Latest NewsIndia

ഇടിമിന്നലേറ്റ് 51 പേര്‍ മരിച്ചു; പത്ത് പേർ ആശുപത്രിയിൽ

പാ​റ്റ്ന/​റാ​ഞ്ചി: ബീ​ഹാ​റി​ലും ജാ​ര്‍​ഖ​ണ്ഡി​ലു​മാ​യി ഇ​ടി​മി​ന്ന​ലേ​റ്റ് 51 പേ​ര്‍ മ​രി​ച്ചു. പൊള്ളലേറ്റ പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ബീ​ഹാ​റി​ല്‍ 39 പേ​രും ജാ​ര്‍​ഖ​ണ്ഡി​ല്‍ 12 പേ​രു​മാ​ണു മ​രി​ച്ച​ത്. ഔ​റം​ഗാ​ബാ​ദ്, ഈ​സ്റ്റ് ച​ന്പാ​ര​ന്‍, ഭ​ഗ​ല്‍​പു​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ബി​ഹാ​റി​ല്‍ മി​ന്ന​ലേ​റ്റു മ​ര​ണ​മു​ണ്ടാ​യ​ത്. ജാ​ര്‍​ഖ​ണ്ഡി​ല്‍ ജാം​താ​ര, രാം​ഗ​ഡ്, പ​കു​ര്‍ ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​ക്കു​ശേ​ഷ​മാ​ണ് ബി​ഹാ​റി​ലും ജാ​ര്‍​ഖ​ണ്ഡി​ലും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​ണ്ടാ​യ​ത്.

രണ്ടുസംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ബുധനാഴ്ച ബീഹാറിൽ ശരാശരി 28.9 മില്ലിമീറ്റർ മഴ ലഭിച്ചതായി സാധാരണ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.ആളുകൾക്ക് കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button