Jobs & Vacancies

വനിത ശിശു വകുപ്പിന് കീഴിൽ അക്കൗണ്ടന്റ് നിയമനം

വനിത ശിശു വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ അക്കൗണ്ടന്റിന്റെ ഒരൊഴിവിലേക്ക് താത്കാലിക നിയമനത്തിന് തിരുവനന്തപുരം ജില്ലയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.കോം, അക്കൗണ്ടിംഗ് മേഖലയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, ടാലി സോഫ്റ്റ്‌വെയർ പരിചയം. 36 വയസ്സ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രോഗ്രാം മാനേജർ, എസ്.സി.പി.എസ്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 30 വൈകിട്ട് അഞ്ചുവരെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button