Latest NewsJobs & VacanciesEducation & Career

ബാങ്ക് ഓഫ് ബറോഡയിൽ തൊഴിലവസരം

ബാങ്ക് ഓഫ് ബറോഡയിൽ തൊഴിലവസരം. സ്പെഷലിസ്റ്റ് ഓഫിസർ തസ്‌തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഐടി വിഭാഗത്തിൽ മാനേജർ (25 ഒഴിവ്), സീനിയർ മാനേജർ (10 ഒഴിവ്) എന്നിങ്ങനെ ആകെ 35 ഒഴിവുകളുണ്ട്. എംഎംജിഎസ് –2 , എംഎംജിഎസ് –3 കേഡറുകളിലാണ് നിയമനം. ജോലിയിൽ മുൻ പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. ൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.bankofbaroda.co.in/

അവസാന തീയതി : ഓഗസ്റ്റ് 2

shortlink

Related Articles

Post Your Comments

Related Articles


Back to top button