Latest NewsFootball

ഫി​ഫ​ ​റാ​ങ്കിം​ഗി​ല്‍​ ​ര​ണ്ട് ​പ​ട​വ് ​പിന്നിലേക്കിറങ്ങി ഇന്ത്യൻ ഫു​ട്ബാ​ള്‍​ ​ടീം​

ന്യൂ​ഡ​ല്‍​ഹി: ഫി​ഫ​ ​റാ​ങ്കിം​ഗി​ല്‍​ ​ര​ണ്ട് ​പ​ട​വ് ​പിന്നിലേക്കിറങ്ങി ഇന്ത്യൻ ഫു​ട്ബാ​ള്‍​ ​ടീം​. ഇ​ക്ക​ഴി​ഞ്ഞ​ ​ഇ​ന്റ​ര്‍​ ​കോ​ണ്ടി​നെ​ന്റ​ല്‍​ ​ക​പ്പി​ല്‍​ ​ഒ​രു​ ​മ​ത്സ​രം​ ​പോ​ലും​ ​വി​ജ​യി​ക്കാ​ന്‍ കഴിയാത്തതിനെ തുടർന്നാണ് ടീം ര​ണ്ട് ​പ​ട​വ് ​ഇ​റ​ങ്ങി​ 103​-ാം​ ​സ്ഥാ​ന​ത്താ​യത്. ​താ​ജി​കി​സ്ഥാ​ന്‍​ ​(4​-2​),​ ​കൊ​റി​യ​ ​(5​-2​),​ ​എ​ന്നി​വ​ര്‍​ ​ഇ​ന്ത്യ​യെ​ ​തോ​ല്‍​പ്പി​ച്ചി​രു​ന്നു.​ ​സി​റി​യ​യു​മാ​യി​ 1​-1​ന് ​സ​മ​നി​ല​യി​ല്‍​ ​പി​രി​ഞ്ഞു.​ ​ഇ​തോ​ടെ ഇന്ത്യയ്ക്ക് റാങ്ക് നില നഷ്ടമായിരുന്നു. അതേസമയം കോ​പ്പ​ ​അ​മേ​രി​ക്ക​ ​ചാമ്പ്യൻ​മാ​രാ​യ​ ​ബ്ര​സീ​ല്‍​ ​ഫി​ഫ​ ​റാ​ങ്കിം​ഗി​ല്‍​ ര​ണ്ടാം​ സ്ഥാനത്താണ് ഇപ്പോൾ. ലോ​ക​ക​പ്പ് ​ജേ​താ​ക്ക​ളാ​യ​ ​ഫ്രാ​ന്‍​സി​നെ​ ​മ​റി​ക​ട​ന്നാ​ണ് ​ബ്ര​സീ​ല്‍​ ​ര​ണ്ടാ​മ​തെ​ത്തി​യ​ത്.​ ​ബെ​ല്‍​ജി​യ​മാ​ണ് ​ഒ​ന്നാം​ ​റാ​ങ്കി​ല്‍.​ ​

Tags

Post Your Comments


Back to top button
Close
Close