Latest NewsFootball

പു​തി​യ​ ​സീ​സ​ണി​ല്‍​ കുതിച്ചുയരാൻ കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

തി​രു​വ​ന​ന്ത​പു​രം: പു​തി​യ​ ​സീ​സ​ണി​ല്‍​ കുതിച്ചുയരാൻ കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഡ​ച്ച്‌ ​പ​രി​ശീ​ല​ക​ന്‍​ ​എ​ല്‍​കോ​ ​ഷാ​റ്റോ​രി​യെ​ ​സ്വ​ന്ത​മാ​ക്കി​യാ​ണ് ​ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളത്തിലിറങ്ങുന്നത്. ക​ഴി​ഞ്ഞ​ ​സീ​സ​ണി​ലെ​ ​നോ​ര്‍​ത്ത് ​ഈ​സ്റ്റി​ന്റെ​ ​സൂ​പ്പ​ര്‍​ ​സ്കോ​റര്‍​ ​ബാ​ര്‍​ത്ത​​ലോ​മി​യോ​ ​ഒ​ഗു​ബ​ച്ച​യും നോ​ര്‍​ത്ത് ​ഈ​സ്റ്റി​ല്‍​ ​നി​ന്ന് ​മ​ല​യാ​ളി​ ​ഗോ​ളി​ ​ടി.​പി.​ ​ര​ഹ്‌​നേ​ഷും​ ​ജം​ഷ​ഡ്പൂ​ര്‍​ ​എ​ഫ്.​സി​യി​ല്‍​ ​നി​ന്ന് ​മ​രി​യോ​ ​അ​ര്‍​ക്യൂ​സ്,​ ​സെ​ര്‍​ജി​യോ​ ​സി​ഡോ​ഞ്ച,​ ​ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ​ജി​യാ​ന്നി​ ​സു​യി​ര്‍​വ​ലൂ​ണ്‍,​ ​മൗ​സ്‌​ത​ഫ​ ​നിം​ഗ് ​എ​ന്നി​വരും മഞ്ഞപ്പടയിലേക്ക് എത്തിക്കഴിഞ്ഞു.

2015​ ​ലെ​ ​ഐ.​എ​സ് ​എ​ല്ലി​ല്‍​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​സേ​വു​ക​ള്‍​ ​ന​ട​ത്തി​യ​ ​ഗോ​ള്‍​ ​കീ​പ്പ​റാ​യി​രു​ന്നു​ ​ര​ഹ്‌​നേ​ഷ്.​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യാ​യ​ ​ര​ഹ്‌​നേ​ഷ് ​ഈ​സ്റ്റ് ​ബം​ഗാ​ള്‍,​ ​മും​ബ​യ് ​ടൈ​ഗേ​ഴ്സ്,​ ​ഷി​ല്ലോം​ഗ് ​ലാം​ജാം​ഗ്,​ ​രം​ഗ്ദാ​ജീ​ദ് ​യു​ണൈ​റ്റ​ഡ് , ​ഒ.​എ​ന്‍.​ജി.​സി​ ​തു​ട​ങ്ങി​യ​ ​ടീ​മു​ക​ള്‍​ക്കു​വേ​ണ്ടി​യും​ ​ക​ളി​ച്ചി​ട്ടു​ണ്ട്.​

shortlink

Related Articles

Post Your Comments

Related Articles


Back to top button