Latest NewsKuwaitGulf

കുവൈറ്റിൽ വിസകച്ചവടം : ഒരാൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി : വിസകച്ചവടം നടത്തിയ സ്വദേശി പിടിയിൽ. ഇയാളുടെ ഉടമസ്ഥതയിലുള്ള കമ്പനി അടച്ചുപൂട്ടിച്ചു.വസ്തുക്കൾ സപ്ലൈ ചെയ്യുന്ന സ്ഥാപനവുമായി ബന്ധപെട്ടു 106 പേരെ ഇയാൾ വിദേശത്ത് നിന്ന് കൊണ്ട് വന്നതായും ഇത് വഴി ഒന്നരലക്ഷം ദിനാർ സമ്പാദിച്ചതായും കണ്ടെത്തി. രേഖകളിൽ കൃത്രിമം കാണിച്ചാണ് വിസ സ്വന്തമാക്കിയത്. 6 പേർക്ക് മാത്രം വീസ ക്വോട്ടയുള്ള സ്ഥാപനം 106 പേർക്ക് വീസ നൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button