Latest NewsKuwaitGulf

കുവൈറ്റിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ കുവൈറ്റിൽ അബ്ബാസിയയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. യോർക്ക് കമ്പനി ജീവനക്കാരനായിരുന്ന കരുനാഗപ്പള്ളി പാവുമ്പ ജയഭവനത്തിൽ രവീന്ദ്രന്റെയും ലതികയുടെയും മകൻ അജയനാണ്(35) മരിച്ചത്. സംസ്കാരം നാട്ടിൽ നടക്കും . ഭാര്യ: നാഷ ബേബി.

shortlink

Related Articles

Post Your Comments

Related Articles


Back to top button