Latest NewsSaudi Arabia

സൗ​ദി വിമാനത്താവളത്തിൽ വി​മ​ത​രു​ടെ ആ​ക്ര​മ​ണം

റി​യാ​ദ്: സൗ​ദി​യി​ലെ അ​ബ്ഹ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേരെ യെ​മ​ന്‍ വി​മ​ത​രാ​യ ഹൗ​തി​ക​ളു​ടെ ആ​ക്ര​മ​ണം. ബോം​ബു​ക​ള്‍ ഘ​ടി​പ്പി​ച്ച ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഹൗ​തി മാ​ധ്യ​മ​മാ​യ അ​ല്‍-​മ​സി​റ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സംഭവത്തെക്കുറിച്ച് സൗ​ദി സർക്കാർ ഒന്നുംതന്നെ പറഞ്ഞിട്ടില്ല.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഇ​റാ​ന്‍ പി​ന്തു​ണ​യു​ള്ള ഹൗ​തി​ക​ള്‍ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. നേ​ര​ത്തെ ഖ​മീ​സ് മു​ഷൈ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു നേ​രെ ആ​ക്ര​മ​ണ​ശ്ര​മം ഉ​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​ബ്ഹ വി​മാ​ന​ത്താ​വ​ള​വും ഹൗ​തി​ക​ള്‍ ആ​ക്ര​മി​ച്ച​ത്. ജൂ​ലൈ മൂ​ന്നി​ന് അ​ബ്ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രെ​യു​ണ്ടാ​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 9 പേർക്ക് സാരമായി പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button