KeralaLatest News

ദോ​ശ​ചു​ടു​ന്ന വേ​ഗ​ത്തി​ല്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​ന്ന കാ​ല​ഘ​ട്ടം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് എ.​കെ. ആ​ന്‍റ​ണി

ആ​ല​പ്പു​ഴ: ദോ​ശ​ചു​ടു​ന്ന വേ​ഗ​ത്തി​ല്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​ന്ന കാ​ല​ഘ​ട്ടം മുൻപ് ഉണ്ടായിട്ടില്ലെന്ന് എ.​കെ. ആ​ന്‍റ​ണി. നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വ​മാ​ണ് ഇ​ന്ത്യ​യു​ടെ ശ​ക്തി. പ​ല രാ​ജ്യ​ങ്ങ​ളും ത​ക​ര്‍​ന്നു പോ​യി​ട്ടും ഇ​ന്ത്യ ത​ക​രാ​തി​രു​ന്നതിന്റെ കാരണം അതാണ്. എന്നാൽ രാ​ജ്യ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത​മാ​യ നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വ​ത്തെ എ​ടു​ത്തു​മാ​റ്റി എ​ല്ലാം ഒ​ന്നാ​ക്കി​കൊ​ണ്ടു​ള്ള, എ​ല്ലാം അ​ടി​ച്ചേ​ല്പി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​മം മ​ണ്ട​ത്ത​ര​മാ​ണ്. ഇ​തി​നെ​തി​രെ നാ​ളെ അ​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത നാ​ളു​ക​ളി​ല്‍ ഒ​രു വി​പു​ല​മാ​യ നീ​ക്കം ഉ​ണ്ടാ​കു​മെന്നും എ.​കെ. ആ​ന്‍റ​ണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button