Latest NewsIndia

ആ​ർ​ടി​ഐ നി​യ​മ​ഭേദഗതി : വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : ആ​ർ​ടി​ഐ നി​യ​മ​ഭേദഗതി സംബന്ധിച്ച് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മു​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ല്‍ മോ​ദി സ​ര്‍​ക്കാ​ര്‍ വെ​ള്ളം ചേ​ര്‍​ക്കു​ക​യാണ്. അ​ഴി​മ​തി​ക്കാ​ര്‍​ക്ക് ഇ​ന്ത്യ​യെ കൊ​ള്ള​യ​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അ​ഴി​മ​തി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ‌​ത്തി​യി​രു​ന്ന​വ​രെ​പ്പോ​ലും ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​നാ​യി കാ​ണാ​നി​ല്ലെ​ന്നും രാ​ഹു​ൽ പറഞ്ഞു. ‘ഗ​വ​ണ്‍​മെന്‍റ്​ മ​ര്‍​ഡേ​ര്‍​സ് ആ​ര്‍​ടി​ഐ’ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​ണു വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ര്‍​ടി​ഐ ബിൽ പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കി​യ​ത്. രാജ്യസഭയിൽ പ്രതിപക്ഷത്തിന്‍ കടുത്ത പ്രതിഷേധം മറികടന്നാണു ബിൽ പാസാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button