KeralaLatest News

ആ​ല​പ്പു​ഴ​യി​ല്‍ വൻ തീപിടിത്തം

ആ​ല​പ്പു​ഴ: വൻ തീപിടിത്തം. ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ല്‍ ക​യ​ര്‍ ഫാ​ക്ട​റി​യിലാണ് തീപിടിത്തമുണ്ടായത്. ഇ​ന്ന് വൈ​കി​ട്ട് 8.30ഓ​ടെ​യാ​ണ് സംഭവം. അ​ഗ്നി​ശ​മ​ന​സേ​നാ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ത​ണ് വി​വ​രം. . ഫാ​ക്ട​റി ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചെന്നും ആ​ര്‍​ക്കും പൊ​ള്ള​ലേ​റ്റി​ട്ടി​ല്ലെന്നുമാണ് റിപ്പോർട്ട്. തീ ​പ​ട​ര്‍​ന്നു പി​ടി​ക്കാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​ല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button