Latest NewsInternational

പട്ടാപ്പകല്‍ പാര്‍ക്കില്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍; വീഡിയോ പുറത്ത്

ലണ്ടന്‍•പട്ടാപ്പകല്‍ പാര്‍ക്കില്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളുടെ വീഡിയോ പുറത്ത്. ലണ്ടനിലെ ഹള്ളിലെ പീയേഴ്സണ്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിലെ കുളത്തിന് സമീപമാണ് ദമ്പതികള്‍ സെക്സില്‍ ഏര്‍പ്പെട്ടത്.

പാര്‍ക്കിലെത്തിയ പലരും സംഭവം കണ്ട് ഞെട്ടി. ഇവര്‍ ‘പൊസിഷനുകള്‍’ മാറുകയും വളരെ ഉച്ചത്തില്‍ സീല്‍ക്കാരവും ഉണ്ടാക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

sex

കുടുംബങ്ങള്‍ ഉണ്ടായിരുന്നതിന്റെ വെറും 30 അടി അകലെ വച്ചാണ് പട്ടാപ്പകല്‍ ഇരുവരും വസ്ത്രങ്ങള്‍ മാറ്റി തറയില്‍ കിടന്നത്. 30 കളിലാണ് ഇരുവര്‍ക്കും പ്രായം. നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ചിരിച്ച്കൊണ്ട് സെക്സ് തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ 29 കാരന്‍ ഇവോ സ്യൂട്സ് പറയുന്നു.

സമീപത്ത് കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും അവര്‍ നിര്‍ത്താന്‍ തയ്യാറായില്ല. എന്നാല്‍ വീഡിയോ എടുക്കരുതെന്ന് അയാള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button