Latest NewsTechnology

വോഡാഫോൺ പ്രീപെയ്‌ഡ്‌ വരിക്കാർക്ക് സന്തോഷിക്കാം : ഈ പ്ലാൻ പരിഷ്കരിച്ചു

വോഡാഫോൺ പ്രീപെയ്‌ഡ്‌ വരിക്കാർക്ക് സന്തോഷിക്കാം 255 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്കരിച്ചു. നേരത്തെ 2 ജിബിയായിരുന്നു ദിവസവും ലഭിച്ചിരുന്നതെങ്കിൽ, ഇനി ദിവസവും 2.5 ജിബി ഡാറ്റയാകും ലഭിക്കുക. ഡാറ്റയ്ക്കു പുറമേ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിങ്ങും ദിനവും 100 എസ്‌എംഎസും വോഡഫോണ്‍ പ്ലേ ആപ്പുകള്‍ ഫ്രീയായി ഉപയോഗിക്കാനും സാധിക്കുന്നു. കാലാവധിയിൽ മാറ്റമില്ല, 28 ദിവസമാണ് ഈ പ്ലാൻ ലഭിക്കുക.

Also read : രാജ്യത്തെ 3ജി സേവനം അവസാനിപ്പിക്കാനൊരുങ്ങി ഈ ടെലികോം കമ്പനി

കൂടാതെ കുറഞ്ഞ നിരക്കില്‍ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാന്‍ പുറത്തിറക്കിയിരുന്നു ഫില്‍മി റീചാര്‍ജ്’ എന്നു പേരിട്ടിരിക്കുന്ന 16 രൂപയുടെ പ്ലാനിൽ 1 ജിബിയുടെ 2ജി/3ജി/4 ജി ഡാറ്റ 24 മണിക്കൂർ കാലാവധിയിയോട് കൂടി ലഭിക്കുന്നു. മറ്റു ഓഫറുകളൊന്നും ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button