Latest NewsInternational

ഭൂകമ്പത്തിൽ നിരവധി മരണം

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ജാ​വ​യി​ലു​ണ്ടാ​യ ഭൂകമ്പത്തിൽ അഞ്ച് മരണം. 13 വീ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 200 കെ​ട്ടി​ട​ങ്ങ​ള്‍​ തകര്‍ന്നു. നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേറ്റിട്ടുണ്ട്. 1,000 പേ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെന്നും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ ഏ​ജ​ന്‍​സി അറിയിച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ജ​ക്കാ​ര്‍​ത്ത​യി​ല്‍​നി​ന്ന് 150 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ജാ​വ​യി​ലെ ലാ​ബു​വ​നി​ല്‍ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.9 തീ​വ്ര​ത​യു​ള്ള ഭൂകമ്പം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button