Jobs & VacanciesLatest NewsEducation & Career

ഈസ്‌റ്റേൺ നേവൽ കമാൻഡിൽ ഒഴിവ്

ഇന്ത്യൻ നേവിയുടെ വിശാഖപട്ടണത്തെ ഈസ്‌റ്റേൺ നേവൽ കമാൻഡിൽ അവസരം. സിവിലിയൻ മോട്ടോർ ഡ്രൈവർ  ഓർഡിനറി ഗ്രേഡ് തസ്തികയിലേക്ക് ഉടൻ അപേക്ഷിക്കാവുന്നതാണ്. പത്താം ക്ലാസ്, ഫസ്‌റ്റ്‌ ലൈൻ മെയിന്റനൻസ് പരിജ്‌ഞാനം. ഹെവി വെഹിക്കിൾ, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ് ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങിൽ ഒരു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 04 ഒഴിവുകളുണ്ട്. ഉടൻ വിജ്ഞാപനമാകും. വിശദവിവരങ്ങളും അപേക്ഷാഫോം മാതൃകയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുകwww.indiannavy.nic.in

shortlink

Related Articles

Post Your Comments

Related Articles


Back to top button