Latest NewsUAEGulf

യുഎഇയിൽ തീപിടിത്തം : 9 അംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

ദുബായ് : യുഎഇയിൽ തീപിടിത്തം. ഖോർഫക്കാനിലെ സബാറ മേഖലയിലെ ഒരു വീടിനുണ്ടായ തീപിടിത്തത്തിൽ നിന്നും 9 അംഗ സ്വദേശി കുടുംബം അദ്‌ഭുതകരമായി രക്ഷപെട്ടു. വീട്ടുടമയുടെ മകൻ പെട്ടെന്ന് ഉണരുകയും മറ്റുള്ളവരെ വിളിച്ചെഴുന്നേൽപിച്ചു പുറത്തുകടക്കുകയുമായിരുന്നു. തീ ആളിപ്പടർന്നെങ്കിലും കാര്യമായ പരിക്കുകൾ ഇല്ലാതെ ഇവർക്ക് രക്ഷപെടാൻ സാധിച്ചു. വീട് കത്തിനശിച്ചു. കുടുംബത്തിന് അധികൃതർ ഹോട്ടലിൽ താമസ സൗകര്യമൊരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button