Latest NewsIndia

സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ ല​ഡാ​ക്കി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​ത് ധോണിയെന്ന് റിപ്പോർട്ട്

ന്യൂ​ഡ​ല്‍​ഹി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ ല​ഡാ​ക്കി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​ത് ക്രിക്കറ്റ് താരവും ല​ഫ്. കേ​ണ​ലു​മാ​യ എം.​എ​സ്. ധോ​ണിയായിരിക്കുമെന്ന് സൂചന. ബി​സി​സി​ഐ​യി​ല്‍​നി​ന്ന് ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ത്ത് ധോ​ണി സൈ​നി​ക സേ​വ​ന​ത്തി​നാ​യി വി​ട്ടു​നി​ല്‍​ക്കുകയാണ്. ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി​യി​ല്‍ പാ​ര​ച്യൂ​ട്ട് റെ​ജി​മെ​ന്‍റി​ലെ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ലാ​ണ് ധോ​ണി. പു​ല്‍​വാ​യി​ല്‍ സൈ​ന്യ​ത്തോ​ടൊ​പ്പം നി​ല​വി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button