Latest NewsIndia

ഭീകരവാദികൾക്ക് ധനസഹായം: മുൻ എം എൽ എ അറസ്റ്റിൽ

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വിഘടനവാദികളെയും, കസ്റ്റഡിയിലുള്ള ഭീകരരെയും ആഗ്രയിലേക്ക് മാറ്റിയിരുന്നു.

ശ്രീനഗർ ; രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും , ഭീകരർക്ക് സാമ്പത്തിക സഹായം ഏർപ്പെടുത്തുകയും ചെയ്ത കശ്മീർ മുൻ എം എൽ എ റാഷിദിനെ എൻ ഐ എ അറസ്റ്റ് ചെയ്തു കശ്മീരിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം തന്നെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വിഘടനവാദികളെയും, കസ്റ്റഡിയിലുള്ള ഭീകരരെയും ആഗ്രയിലേക്ക് മാറ്റിയിരുന്നു.

കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണ ഘടന വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ ഭീകരർക്കെതിരെയും ,അതിനു സഹായിക്കുന്നവർക്കെതിരെയും കേന്ദ്രസർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button