Latest NewsCareerEducation & Career

നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : ഡൽഹിയിൽ അവസരം

നഴ്സുമാരുടെ ശ്രദ്ധയ്ക്ക്, ഡൽഹിയിൽ അവസരം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നാല് ആശുപത്രികളിലുമായുള്ള നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 15-നാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. 1355 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുകhttps://www.aiimsexams.org/https://rmlh.nic.in/http://www.vmmc-sjh.nic.in/

http://lhmc-hosp.gov.in/

(വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും ഈ വെബ്സൈറ്റുകളിൽ ലഭ്യമാണ്)
അവസാന തീയതി: ഓഗസ്റ്റ് 21

also read : ശക്തമായ മഴ : ഈ തസ്തികയിലേക്ക് എസ്.ബി.ഐ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button