Latest NewsKerala

ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മോഹന്‍ലാല്‍

കൊച്ചി : കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ ലിനുവിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ‘ അന്യന്റെ ജീവനു വേണ്ടി സ്വജീവന്‍ വെടിഞ്ഞ മനുഷ്യസ്നേഹിയ്ക്ക് ആദരാഞ്ജലികള്‍ ‘ എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Read   also: രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് എംടി രമേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button