ComputerLatest NewsTechnology

ഒരു വർഷത്തിനുള്ളിൽ ചരിത്ര നേട്ടത്തിനുടമയായി റിയൽമി

ചരിത്ര നേട്ടത്തിനുടമയായി റിയൽമി. 2018 മേയ് മാസത്തിൽ ചൈനീസ് കമ്പനിയായ ഒപ്പോയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഒരു കോടിയിലേറെ ഫോണുകൾ വിറ്റഴിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. കമ്പനി പ്രവർത്തനം ആരംഭിച്ചതു മുതൽ കഴിഞ്ഞയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരമാണ് വിൽപ്പന ഒരു കോടി പിന്നിട്ടത്.

also read : റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി മുന്നേറി ആധാര്‍ പേയ്മെന്‍റ് സിസ്റ്റം

ഒരു വർഷത്തിനുള്ളിൽ 11 ഫോണുകളാണ് വിപണിയിലെത്തിച്ചത്. റിയൽമി 1 എന്ന ഫോണുമായാണ് വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ റിയൽമി എക്സ് എന്ന മോഡലിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button