Latest NewsGulf

യു.എ.ഇയില്‍ വീണ്ടും ഒരു അവധി കൂടി വരുന്നു

ദുബായ്•സെപ്റ്റംബര്‍ 1 ഞയറാഴ്ചയായിരിക്കും ഹിജ്റി പുതുവര്‍ഷത്തെ ആദ്യ ദിനം, മുഹറം ഒന്ന്. ഇസ്ലാമിക വര്‍ഷത്തിലെ ഏറ്റവും അവസാനത്തെ മാസമായ ദുല്‍ഹജ്ജാണ് ഇപ്പോള്‍ കടന്നുപോയി കൊണ്ടിരിക്കുന്നത്. മുഹറം ഒന്നിന് 1441 ാം ഹിജ്റി പുതുവര്‍ഷത്തിനു തുടക്കമാകും.

ALSO READ: ട്രാഫിക് നിയമം ലംഘിക്കാതെ അഞ്ച് വര്‍ഷക്കാലം; ഒടുവില്‍ സൈഫിനെ തേടിയെത്തിയത് ദുബായ് പോലീസിന്റെ സമ്മാനം

മിക്കവാറും സെപ്റ്റംബര്‍ ഒന്നിനായിരിക്കും മുഹറം 1 വരികയെന്ന് അറബ് യൂണിയന്‍ ഫോര്‍ സ്പേസ് ആന്‍ഡ്‌ അസ്ട്രോണമി സയന്‍സസ് അംഗം ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. മാസപ്പിറവി കണ്ട ശേഷം തീയതി സ്ഥിരീകരിക്കും.

ഈ ദിവസം പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരു ദിവസത്തെ അവധി ലഭിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button