Latest NewsInternational

ഗൂഗിളിൽ നോക്കി മൈക്രോവേവിൽ മുട്ട തിളപ്പിച്ചു; യുവതിക്ക് സംഭവിച്ചത്

മൈ​ക്രോ​വേ​വി​ല്‍ മുട്ടകൾ തിളപ്പിച്ച യുവതിക്ക് നഷ്ടമായത് സ്വന്തം കാഴ്ചശക്തി. ല​ണ്ട​നി​ല്‍​ നി​ന്നു​ള്ള ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി ബെ​ഥാ​നി റോ​സറിനാണ് കാഴ്ച നഷ്ടമായത്. പൊ​ട്ടി​ത്തെ​റി കൂ​ടാ​തെ മൈ​ക്രോ​വേ​വി​ല്‍ മു​ട്ട എ​ങ്ങ​നെ തി​ള​പ്പി​ക്കാം എന്ന് ഗൂഗിളിൽ തിരഞ്ഞ ശേഷമായിരുന്നു യുവതിയുടെ പരീക്ഷണം. ഡെ​ലി​ഷ് എ​ന്ന ജ​ന​പ്രി​യ പാ​ച​ക​ക്കു​റി​പ്പ് സൈ​റ്റി​ല്‍​ നി​ന്നാ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ല​ഭി​ച്ച​ത്. 900 വാ​ട്ട് ചൂ​ടി​ല്‍ ആ​റു മി​നി​റ്റു തി​ള​പ്പി​ച്ച മു​ട്ട മൈ​ക്രോ​വേ​വി​ല്‍​ നി​ന്ന് പു​റ​ത്തെ​ടു​ത്തു പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. കണ്ണിന്റെ വീക്കം കുറയുമ്പോൾ കാഴ്ച ശക്തി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവതി.

Read also: തിമിര ശസ്‌ത്രക്രിയ : പത്ത് പേരുടെ കാഴ്ച നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button