KeralaLatest News

കൊച്ചിയിൽ 13 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാർ പിടിയിൽ

കൊച്ചി : വൻ കഞ്ചാവ് വേട്ട. 13 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാർ പിടിയിലായി. ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഒഡീഷ സ്വദേശികളായ സുഭം സഹൂ, ക്രുഷ്ണ, ചന്ദ്ര രജക് എന്നിവരെ ഇളമക്കര പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നാണ് ഇവർ പോലീസിന്റെ വലയിലായത്. ഇവർക്ക് പിന്നിൽ മറ്റ് സംഘങ്ങളുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

Also read : നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് പിക്കപ്പ് വാന്‍ മറിഞ്ഞു : ഏഴ് പേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button