Latest NewsKuwaitGulf

പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു.മലപ്പുറം പൊന്നാനി സ്വദേശി ഷാജ്മോന്‍ (40) ആണ് മരിച്ചത്. ഫര്‍വാനിയ ബ്ലോക്ക് രണ്ടില്‍ സഹോദരന്റെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ താമസ സ്ഥലത്തുവെച്ച് ഹൃദയഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Also read : ആലുവയില്‍ സെയിൽസ്‌ ഗേളിനെ വാടകവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button