KeralaLatest News

ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസന്‍സ് ഒരു വർഷത്തേക്ക് റദ്ദാക്കി. ശ്രീറാമിന്‍റെയും വഫ ഫിറോസിന്‍റെയും ലൈസന്‍സ് റദ്ദാക്കാന്‍ വൈകുന്നതിനെതിരെ മുൻപ് വിമർശനം ഉയർന്നിരുന്നു. ലൈസന്‍സ്​ റദ്ദാക്കാന്‍ വൈകിയോ എന്ന കാര്യം​ പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച്‌​ ട്രാന്‍സ്പോര്‍ട്ട്​ ​സെക്രട്ടറിക്ക്​ നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ നടപടിയുണ്ടായത്.

Read also:  വഫ ഫിറോസിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നത് സംബന്ധിച്ച് പുതിയ തീരുമാനം : ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് പറയുന്ന ന്യായീകരണം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button