Latest NewsUAECareerGulf

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് : അബുദാബിയില്‍ അവസരം

അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാരുടെ(പുരുഷൻ)ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ HAAD/DOH പരീക്ഷ പാസ്സാവണം. ഇതിനാവശ്യമായ പരിശീലന സഹായം ഒഡെപെക്ക് നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലേക്ക് ആഗസ്റ്റ് 28 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.

Also read : ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ് : വാക്ക്-ഇൻ-ഇന്റർവ്യൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button