Latest NewsGulf

കുറഞ്ഞ തുകയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ ഇനി കണ്ടുകൊണ്ട് സംസാരിക്കാം

ദുബായ്: യുഎഇയിൽ ഇനി കുറഞ്ഞ തുകയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ ഇനി കണ്ടുകൊണ്ട് സംസാരിക്കാം. 5 ദിർഹമിന് നിയമപരമായി വീഡിയോ കോൾ ചെയ്യാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

Read also: യുഎഇയിൽ വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ് : 25 പേർ പിടിയിൽ

വീഡിയോ കോൾ, വോയ്‌സ് കോൾ, മെസേജ് സൗകര്യം എന്നിവ യഹ്‌സര്‍ ഗ്രൂപ്പ് ആണ് ഒരുക്കിയിരിക്കുന്നത്. യഹ്‌സര്‍ ഗ്രൂപ്പിന്റെ അപ്ലിക്കേഷൻ വഴിയാണ് ഈ സൗകര്യം സാധ്യമാകുക. അറബിക്, ചൈനീസ്, ഹിന്ദി, ഫാർസി തുടങ്ങിയ ഭാഷകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉടൻ തന്നെ മലയാളം, ഉറുദു, ബംഗാളി ഭാഷകളിലും സേവനം ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button