Latest NewsKerala

പാലക്കാട് കൂട്ടത്തോടെ നായകൾ വെടിയേറ്റ് ചത്ത നിലയിൽ, ആയുധ പരിശീലനം നടത്തിയത് തീവ്രവാദ സംഘടനകളോ? അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ

പാലക്കാട്: പാലക്കാട് കൂട്ടത്തോടെ നായകളെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി. പാലക്കാട് നഗരസഭ ജീവനക്കാരണ് നായകളുടെ ജഡം ആദ്യം കണ്ടത്. ആലിൻ ചോട് ഭാഗത്താണ് സംഭവം.

ALSO READ: ഇന്ത്യന്‍ ആര്‍മിയില്‍ പ്രത്യേക മനുഷ്യാവകാശ സെല്‍; പ്രതിരോധ രംഗത്ത് സുപ്രധാന മാറ്റങ്ങളുമായി രാജ്യം

വെടിയേറ്റ് നായകൾ ചത്ത സംഭവത്തിന് പിന്നിൽ തീവ്രവാദ പരിശീലനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. വെടിവെയ്പ്പ് പരിശീലനം നടന്നിട്ടുണ്ടോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. നായകളുടെ ഒരേ ഭാഗത്തുതന്നെയാണ് വെടിയേറ്റിട്ടുള്ളത്‌.ദേശീയ അന്വേഷണ ഏജൻസികൾ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.

ALSO READ: പറക്കാന്‍ സാധിക്കുന്നയിനം പാമ്പുമായി യുവാവ് പിടിയിൽ

എന്നാൽ പൊലിസും, അന്വേഷണ ഏജൻസികലും തീവ്രവാദ പരിശീലനം സംബന്ധിച്ച്‌ സ്ഥിരീകരണം നടത്തിയിട്ടില്ല. നായകളുടെ പോസ്റ്റ് മോർട്ടം നടപടികൾ മണ്ണുത്തി വെറ്റിനറി കേന്ദ്രത്തിൽ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button