Latest NewsIndia

മാനേജർക്കെതിരെ ബലാത്സംഗ കേസ്; സഹ പ്രവർത്തകന്റെ ഭാര്യയോട് ഇയാൾ ചെയ്‌തത്‌ ഇങ്ങനെ

നാഗ്പൂർ: നാഗ്‌പൂരിൽ സഹ പ്രവർത്തകന്റെ ഭാര്യയെ ബലാത്സംഗം ചെയ്‌തതിന്‌ സ്ഥാപനത്തിലെ മാനേജർക്കെതിരെ കേസ് ഫയൽ ചെയ്തു. നാഗ്പൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മെഡിക്കൽ കമ്പനി മനേജരായ മോഹിദ് താഹിർ ശൈഖിനെതിരെയാണ് കേസ്.

ALSO READ: പി ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം : സിബിഐ കോടതി ഉത്തരവിങ്ങനെ

സംഭവത്തിൽ പൊലീസ് പറയുന്നതിങ്ങനെ, ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന തന്റെ ഭർത്താവുമായി പീഡനത്തിനിരയായ യുവതിക്ക് നല്ല ദാമ്പത്യ ജീവിതമായിരുന്നില്ല ഉണ്ടായിരുന്നത്.

ALSO READ: പ്രണയിനി അന്യ മതത്തിലുള്ളത്; പൊലീസ് യുവാവിനോട് പെരുമാറിയത് ഈ രീതിയിൽ

ഭർത്താവിന്റെ ശമ്പളവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കങ്ങളുണ്ടായിരുന്നു. ശമ്പളത്തിന്റെ വിവരങ്ങൾ തിരക്കാൻ യുവതി ഭർത്താവ് ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജരെ സമീപിച്ചപ്പോഴാണ് പീഢനത്തിനിരയായത്. യുവതിയും , ഭർത്താവും രണ്ടു വർഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button