Latest NewsSports

സുതാര്യമായ അടിവസ്ത്രം മാത്രം ധരിച്ച് പൂളിൽ നിൽക്കുന്ന ബുംറ; വിമർശനം ഉയരുന്നു

സുതാര്യമായ അടിവസ്ത്രം മാത്രം ധരിച്ച് പൂളിൽ നിൽക്കുന്ന ജസ്പ്രീത് ബുംറയുടെ ചിത്രം ചർച്ചയാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോ​​ഹ്‌​ലിയ്ക്കൊപ്പം പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് ബുംറ കഴിഞ്ഞ ദിവസം പങ്കുവച്ചത്. മേല്‍വസ്ത്രമില്ലാതെ അടിവസ്ത്രം മാത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. എന്നാൽ ബുംറയുടെ ശരീരപ്രദർശനം അല്‍പ്പം കടുത്ത് പോയി എന്നാണ് ആരാധകര്‍ പറയുന്നത്.

 

View this post on Instagram

 

Sun soaking with @virat.kohli and the team ??

A post shared by jasprit bumrah (@jaspritb1) on

shortlink

Related Articles

Post Your Comments

Related Articles


Back to top button