Latest NewsIndia

അദ്ദേഹത്തിനെതിരെ മീ റ്റൂ ഉന്നയിച്ചതിൽ കാര്യമുണ്ട്, കോടതിയെ അറിയിച്ചകാര്യങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും പുറത്തുവിട്ടു;- പ്രിയ രമണി

ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരെ മീ റ്റൂ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണി അദ്ദേഹം നൽകിയ മനനഷ്ടക്കേസിൽ വിചാരണയ്ക്കിടെ കോടതിയിൽ ബോധിപ്പിച്ച കാര്യങ്ങൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയും പുറത്തുവിട്ടു. എം ജെ അക്ബര്‍ മാന്യനാണെന്നതും അയാള്‍ കീര്‍ത്തിമാനാണെന്നതും വ്യാജമാണെന്നും താന്‍ കരണം അക്ബറിന്‍റെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്ന ആരോപണത്തെ ഖണ്ഡിച്ച്‌ രമണി കോടതിയില്‍ വാദിച്ചു.

ALSO READ: എന്‍ഫോഴ്‌സ്‌മെന്റ് എത്തി; ജെറ്റ് എയര്‍വെയ്സ് കമ്പനി സ്ഥാപകന്റെ വീട്ടിൽ റെയ്‌ഡ്‌

കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ താന്‍ എം ജെ അക്ബറിനെതിരെ ഉന്നയിച്ചതെല്ലാം സത്യമാണെന്ന് പ്രിയരമണി പറഞ്ഞു.

ALSO READ: ജോലി തേടി അലയാതെ സമൂഹ സേവനത്തിന് പോകണമെന്ന് വിദ്യാർത്ഥികൾക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം

“ഞാന്‍ സത്യമാണ് പറഞ്ഞത്. എന്‍റെ ട്വീറ്റ് ദുരുദ്ദേശത്തോടെയുള്ളതല്ല. അവിശ്വസിക്കേണ്ടതില്ല. അപമാനകരമല്ല. ദുഷ്ടലാക്കോടെ ചെയ്തതല്ല, നുണക്കഥയുമല്ല’ എന്നും പ്രിയ രമണി കോടതിയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button