Latest NewsIndia

പശ്ചിമ ബംഗാളിൽ ഉരുത്തിരിയുന്നത് പുതിയ ഫോർമുല; സോണിയ ഗാന്ധി ചുവപ്പ് വലയത്തിലേക്ക് ഇറങ്ങും

ബംഗാൾ: പശ്ചിമ ബംഗാളിൽ ബി ജെ പി യുടെ വളർച്ചയെ തടയാനെന്നോണം പുതിയ ഫോർമുല അവതരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ബംഗാൾ കോൺഗ്രസ് നേതാക്കളുടെ നിർദേശം സോണിയ ഗാന്ധി അംഗീകരിച്ചു.

ALSO READ: തനിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് തൃശൂര്‍ സ്വദേശി; അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം ഇങ്ങനെ

സിപിഐഎം ഉൾപ്പെടെയുള്ള ഇടത് മുന്നണിയുമായി ഉടൻ ചർച്ച തുടങ്ങുമെന്ന് പിസിസി അധ്യക്ഷൻ സുമൻ മിത്ര വ്യക്തമാക്കി. വെള്ളിയാഴ്ച സോണിയ ഗാന്ധിയുമായി ബംഗാൾ പിസിസി പ്രസിഡന്റ് സുമൻ മിത്ര കൂടിക്കാഴ്ച നടത്തിയിരുന്നു.

ALSO READ: ഭൂമി കറങ്ങുന്നത് ഭൂമിയിൽ നിന്ന് തന്നെ കാണാം; ദൃശ്യങ്ങൾ വൈറലാകുന്നു

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനൊപ്പം മത്സരിക്കാനാണ് തീരുമാനം.
ഇതനുസരിച്ച് കലിഗഞ്ച്, ഖരഗ്പുർ സീറ്റുകളിൽ കോൺഗ്രസും കരിംപുർ സീറ്റിൽ ഇടതുപക്ഷ സ്ഥാനാർഥിയും മത്സരിക്കും. മൂന്നു സീറ്റിലും പരസ്പരം സഹകരിക്കാനാണ് നിലവിലെ ധാരണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button