Latest NewsCareerEducation & Career

ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് മസഗോണ്‍ ഡോക്ക്

പൊതുമേഖല കപ്പല്‍ നിര്‍മാണസ്ഥാപനമായ മുംബൈ മസഗോണ്‍ ഡോക്ക് ലിമിറ്റഡില്‍ അവസരം. സ്‌കില്‍ഡ്/സെമി സ്‌കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. കപ്പല്‍ നിര്‍മാണമേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. രണ്ടുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ആകെ 1980 ഒഴിവുകളുണ്ട് (ജനറല്‍ 922, ഒ.ബി.സി. 521, എസ്.സി. 191, എസ്.ടി. 171, ഇ.ഡബ്ല്യു.എസ്. 175).

ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://mazagondock.in/

അവസാന തീയതി : സെപ്റ്റംബര്‍ 5

shortlink

Related Articles

Post Your Comments

Related Articles


Back to top button