Latest NewsTechnology

വമ്പൻ വിലക്കിഴിവിൽ ഫോൺ വാങ്ങാൻ അവസരമൊരുക്കി ആമസോൺ

വമ്പൻ വിലക്കിഴിവിൽ ഫോൺ വാങ്ങാൻ അവസരമൊരുക്കി ആമസോൺ. ഫാബ് ഫോണ്‍ ഫെസ്റ്റിലൂടെ മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കും60 ശതമാനം വരെ വിലക്കുറവാണ് ആമസോൺ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 30 വരെയാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എയര്‍ ഇന്ത്യ വിളിക്കുന്നു

ഇത് പ്രകാരം 17,999 രൂപ വിലയുള്ള ഹോണര്‍ 9എനിന്റെ 4ജി.ബി+128ജി.ബി വേരിയന്റിന് വില 10,999 രൂപയായും, 13,999 രൂപ വിലയുള്ള 4ജി.ബി + 64 ജി.ബിയുടേതിന് 8,499 രൂപ വില കുറവിലും, സാംസങ് ഗാലക്‌സി എം30 13,990 രൂപക്കും,ഗാലക്‌സി എം20 9,990 രൂപക്കുംസൈറ്റില്‍ ലഭ്യമാകും. വണ്‍ പ്ലസ് 7, 7 പ്രൊ, വാവെയ് പ്രൊ, ഓപ്പോ ആര്‍17, റെഡ്മി 6, ഷവോമി എം.ഐ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Also read : പ്രീവെഡ്ഡിംഗ് ഷൂട്ടിംഗ് മൂലം പോലീസ് ഉദ്യോഗസ്ഥൻ വിവാദത്തിൽ; സംഭവമിങ്ങനെ

പവര്‍ബാങ്ക്, ഹെഡ്‌സെറ്റ്, ഫോണ്‍ കെയ്‌സുകള്‍ എന്നിവയും 65 ശതമാനം വരെ വിലക്കുറവില്‍ ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റി ലൂടെ സ്വന്തമാക്കാം. വിലക്കുറവിന് പുറമെ എക്‌ചേഞ്ച് ഡിസ്‌ക്കൗണ്ട്,നോ-കോസ്റ്റ് ഇ.എം.ഐ, ടോട്ടല്‍ ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയുംലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button