Latest NewsIndia

75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും; കേന്ദ്ര മന്ത്രി സഭ തീരുമാനങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് 75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാനായി കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകള്‍ക്കാണ് പരിഗണന നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

15,700 എംബിബിഎസ് സീറ്റുകള്‍ കൂടി പുതിയതായി സൃഷ്ടിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

ALSO READ: ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അവരുടെ ജീവിതത്തിലൊരിക്കലും മറക്കാത്ത തിരിച്ചടി നല്‍കും : പാകിസ്താന് മറുപടിയുമായി ഉപരാഷ്ട്രപതി

അതേസമയം കൽക്കരി ഖനനത്തിന്‍റെ കാര്യത്തിലെ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരാനും തീരുമാനമായി.

ALSO READ: ഐ എൻ എക്സ് മീഡിയ കേസ്: വാദം പൂർത്തിയായില്ല, തൽസ്ഥിതി തുടരുമെന്ന് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button