Latest NewsCareerEducation & Career

ഐഎസ്ആർഒയിൽ അവസരം : അപേക്ഷ ക്ഷണിച്ചു

ഐഎസ്ആർഓ (ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷൻ)യുടെ കീഴിലുള്ള ബെംഗളൂരുവിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ അവസരം. ടെക്നീഷ്യൻ-ബി, ഡ്രാഫ്റ്റ്സ്മാൻ-ബി, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. താൽക്കാലിക നിയമനമാണ്. 86 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.isro.gov.in/

അവസാന തീയതി : സെപ്റ്റംബർ 13

shortlink

Related Articles

Post Your Comments

Related Articles


Back to top button