Latest NewsIndia

റെയ്ഡില്‍ ഹോട്ടലില്‍ നിന്ന് പിടിയിലായത് മുപ്പതിലേറെ പേർ; കൂട്ടത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞ കമിതാക്കളും

ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത് 36 പേർ. ഇതിൽ വിവാഹ നിശ്ചയം കഴിഞ്ഞ കമിതാക്കളും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഒരു ഹോട്ടലിലാണ് സംഭവം. തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നവരാണെന്നും വിവാഹനിശ്ചയം കഴിഞ്ഞവരാണെന്നുമായിരുന്നു യുവതി പോലീസിനോട് വ്യക്തമാക്കിയത്. തന്റെ ഒപ്പമുള്ള പ്രതിശ്രുത വരനാണെന്നും അദ്ദേഹത്തിനൊപ്പം തന്നെ വിട്ടയക്കണമെന്നും ഇവർ പറയുകയുണ്ടായി.

Read also: വിജിലന്‍സ് റെയ്ഡില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.നിരവധി ദിവസങ്ങളായി ഒരു സംഘം ഈ ഹോട്ടലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒടുവില്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടാനായെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button