Latest NewsIndia

ലോക പൊലീസ് എന്നു വിളിക്കുന്ന രാഷ്ട്രത്തിന്റെ മുമ്പിലും ഭാരതം ഭയപ്പെടില്ല, ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗതയിൽ പായുന്ന യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി മോദി സർക്കാർ

ന്യൂഡൽഹി: ലോക പൊലീസ് എന്നു വിളിക്കുന്ന അമേരിക്കയുടെ ഭീഷണിയുടെ മുമ്പിലും ഭാരതം അടിയറവ് പറയില്ലെന്ന് തെളിയിച്ച് മോദി സർക്കാർ. ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗതയിൽ പായുന്ന ട്രയംഫ് യുദ്ധവിമാനങ്ങളാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്നത്.

ALSO READ: പെറ്റമ്മയും, സുഹൃത്തും ചേർന്ന് കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചു; ടെലിവിഷൻ താരം വെളിപ്പെടുത്തുന്നു

അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനെ പോലും തകർക്കാൻ ഈ യുദ്ധ വിമാനത്തിന് സാധിക്കും. യു എസിന്റെ ഭീഷണികൾ അവഗണിച്ച് ഇന്ത്യ ട്രയംഫിനായി പണം നൽകി തുടങ്ങി.

ALSO READ: പിഎസ്‌സി പരീക്ഷ ഹൈ ടെക്‌ കോപ്പിയടി, ശിവരഞ്ജിത്തും, നസീമും ഓൺലൈനിൽ വാങ്ങിയ ഉപകരണം സഹായിച്ചു, ശരിയായി ഉത്തരങ്ങൾ എഴുതിയത് ഇങ്ങനെ

റഷ്യയും ഇന്ത്യയും 5.4 ബില്യൺ ഡോളറിന്റെ കരാരിലാണ് ഒപ്പവച്ചിരിക്കുന്നത്. 2023 ഓടെ എസ്-400 ന്റെ അഞ്ച് ബാറ്ററികൾ കയറ്റുമതി ചെയ്യാനാണ് മോസ്കോ ശ്രമിക്കുന്നത്. റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്കു മേലും ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭീഷണിയ്ക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും, കരാർ ഉപേക്ഷിക്കില്ലെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button