Latest NewsIndia

ജയ്പൂർ-അജ്മീർ ദേശീയപാതയിൽ ദിശ മാറിവന്ന ബസിനെ പിന്തുടർന്നു പിടിച്ചു; സമൂഹ മാധ്യമങ്ങളിൽ ബൈക്ക് യാത്രക്കാരന്റെ വീഡിയോ വൈറൽ

ജയ്‌പൂർ: ജയ്പൂർ-അജ്മീർ ദേശീയപാതയിൽ ദിശ മാറിവന്ന സർക്കാർ ബസിനെ പിന്തുടർന്നെത്തി ചോദ്യം ചെയ്ത് ബൈക്ക് യാത്രക്കാരന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ALSO READ: പാക് പതാക ഉയര്‍ത്തിയെന്ന ആരോപണത്തിൽ സംസ്ഥാന സര്‍ക്കാരിനെയും ബിജെപിയെയും വിമർശിച്ച് പി.കെ ഫിറോസ്

രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ALSO READ: വീണ്ടും മണ്ടൻ പ്രസ്‌താവനയുമായി ദിഗ് വിജയ് സിംഗ് എത്തിയെന്ന് ബജ്‌റംഗദള്‍; നിയമ നടപടി സ്വീകരിക്കുമെന്ന് സോഹന്‍ സോളങ്കി

തെറ്റായ ദിശയിലൂടെ അപകടകരമായി സഞ്ചരിക്കുന്ന ബസിന്റെ ദൃശ്യങ്ങളും വീഡിയോയിൽ വ്യക്തമാണ്. ബൈക്ക് യാത്രികനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ഒരു കെടിഎം ഡ്യൂക്ക് ബൈക്കിലെ റൈഡറാണ് ട്രാൻസ്‌പോർട്ട് ബസിന് മുന്നിലേക്ക് തന്റെ ബൈക്ക് കയറ്റിവച്ച് പ്രതിഷേധിച്ചത്. യാത്രികന്റെ ഗോപ്രോ ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. റൈഡറുമായി തർക്കിക്കുന്ന ബസിലെ ജീവനക്കാരനെയും വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button