Jobs & VacanciesLatest NewsEducation & Career

ഡി.ആര്‍.ഡി.ഒയില്‍ അവസരം : ഉടൻ അപേക്ഷിക്കുക

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് (ഡി.ആര്‍.ഡി.ഒ.) കീഴിലുള്ള രണ്ട് സ്ഥാപനങ്ങളില്‍ അവസരം. ഗ്രാജ്വേറ്റ് , ടെക്നീഷ്യന്‍ (ഡിപ്ലോമ), ട്രേഡ് അപ്രന്റിസ് ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ (എ.ഡി.ഇ.) 80 ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റില്‍ (ജി.ടി.ആര്‍.ഇ.) 150 എന്നിങ്ങനെ ആകെ 230 ഒഴിവുണ്ട്.

വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷക്കും സന്ദർശിക്കുക : rac.gov.in

അവസാന തീയതി : സെപ്റ്റംബര്‍ ഏഴ്

Also read : മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ തൊഴിലവസരം : ഇപ്പോൾ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button