Latest NewsKerala

ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് റോഡിന്‍റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു; ഒഴിവായത് വൻ അപകടം

അടൂർ: ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് റോഡിന്‍റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു. അടൂരില്‍ എംസി റോഡിലാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളിയ്ക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡില്‍നിന്ന് തെന്നിമാറാതിരുന്നതും എതിരെ വാഹനങ്ങള്‍ വരാത്തതും മൂലമാണ് വൻ അപകടം ഒഴിവായത്.

Read also: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറുകളുടെ ക്രമീകരണം കാര്യക്ഷമതയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button