Latest NewsInternational

എ​​യ​​ര്‍ ആം​​ബു​​ല​​ന്‍​​സ് ത​​ക​​ര്‍​​ന്ന് വീണ് ഒൻപതു പേർ മരിച്ചു

മ​​നി​​ല: എ​​യ​​ര്‍ ആം​​ബു​​ല​​ന്‍​​സ് ത​​ക​​ര്‍​​ന്ന് വീണ് ഒൻപതു പേർ മരിച്ചു. ഫി​​ലി​​പ്പീ​​ന്‍​​സ് തലസ്ഥാനമായ മ​​നി​​ല​​യി​​ലെ റി​​സോ​​ര്‍​​ട്ട് മേ​​ഖ​​ല​​യി​​ലാ​​ണു അപകടമുണ്ടായത്. ര​​ണ്ടു പൈ​​ല​​റ്റു​​മാ​​രും ആ​​റു യാ​​ത്രി​​ക​​രു​​മാ​​ണു വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രുന്നത്. ഒൻപതു പേരുടെയും മൃതദേഹം ലഭിച്ചു എന്നാണ് റിപ്പോർട്ട്. നിരത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : തെരുവ് നായ വിമാനത്തിന്റെ ടേക്ക് ഓഫ് മുടക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button