Latest NewsIndiaNews

സിബിഐ കസ്റ്റഡിയിലും കേന്ദ്രസർക്കാരിനെ പരിഹസിച്ച് ചിദംബരം

ന്യൂഡല്‍ഹി: സിബിഐ കസ്റ്റഡിയിലും കേന്ദ്രസർക്കാരിനെ പരിഹസിച്ച് പി. ചിദംബരം. ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ സി.ബി.ഐ കസ്റ്റഡി കോടതി സെപ്റ്റംബര്‍ അഞ്ചുവരെ നീട്ടിയിരുന്നു. കോടതിയില്‍നിന്ന് പുറത്തേക്കിറങ്ങിയചിദംബരത്തോട് കസ്റ്റഡി നീട്ടിയതിനെ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

Read also: സാമ്പത്തിക തട്ടിപ്പ് കേസ്: പി ചിദംബരം തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് അപേക്ഷിച്ചു; സുപ്രീം കോടതി പറഞ്ഞത്

”അഞ്ച് ശതമാനം…, നിങ്ങള്‍ക്കറിയുമോ അഞ്ച് ശതമാനം എന്താണെന്ന്…?” ഇങ്ങനെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. ജിഡിപി വളര്‍ച്ചാ നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. അഞ്ചെന്ന് ആംഗ്യം കാട്ടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button