Jobs & Vacancies

സൗദിയിൽ തൊഴിലവസരം

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റസിഡന്റ് ഡോക്ടർമാരുടെ നിയമനത്തിന് എം.ബി.ബി.എസ് ഡോക്ടർമാരെ സ്‌കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. എമർജൻസി/ഐ.സി.യുവിൽ രണ്ട് വർഷം പ്രവൃത്തി പരിചയം വേണം. അപേക്ഷകൾ അഞ്ചിന് മുമ്പ് [email protected] എന്ന ഇ-മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 04712329440/41/42/43/45.

shortlink

Related Articles

Post Your Comments

Related Articles


Back to top button