Latest NewsUAENews

മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചു, യു എ ഇയിൽ യുവതി അറസ്റ്റിൽ

ദുബായ്: മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചതിന് യുവതിയുടെ പേരിൽ കേസെടുത്തു. യുവതിയുടെ മകളെ ചൊല്ലിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ALSO READ: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയോളം രൂപ സ്വന്തമാക്കി സ്വദേശി; രണ്ട് ഇന്ത്യക്കാർക്കും സമ്മാനം

യുവതിയുടെ മകൾ പനി മൂലം ആശുപത്രിയിൽ ആയിരുന്നു. രണ്ടാമത്തെ ഭാര്യ മകളുടെ കൈയിൽ തൊട്ടപ്പോൾ അവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും രണ്ടാനമ്മയോട് തട്ടി കയറുകയും ചെയ്‌തു. അവരെ അപമാനിക്കുന്ന പരാമർശം നടത്തി.

ALSO READ: ഭർത്താവിനെ തല്ലിച്ചതച്ച ശേഷം 55 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു

അപകീർത്തികരമായ പരാമർശം നടത്തിയ യുവതിക്കെതിരെ കേസെടുത്തു. നിലവിൽ ഫുജൈറ കോടതിയിൽ വിചാരണ നേരിടുകയാണ് യുവതി. യുവതിക്ക് മകളുടെ സംരക്ഷണത്തിന് അവകാശമില്ലെന്ന് കോടതി കണ്ടെത്തിയത് തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button