Latest NewsIndiaNews

ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത് രാജ്യത്താദ്യമായാണ് എന്ന രീതിയിലാണ് കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത് രാജ്യത്താദ്യമായാണ് എന്ന രീതിയിലാണ് കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിയമസഭയില്‍ സംസാരിക്കവേയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുന്നത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ്. അവര്‍ അധികാരത്തിലെത്തുന്നതിനു മുൻപ് ഇത്തരം ദൗത്യങ്ങളൊന്നും നടന്നിട്ടില്ലാത്തത് പോലെയാണ് പ്രചാരണം. ഇതെല്ലാം രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണെന്നും മമത ആരോപിച്ചു.

Read also:  ഇന്ത്യയ്ക്കിത് അഭിമാന മുഹൂര്‍ത്തം : ചന്ദ്രയാന്‍ ചരിത്രനിമിഷത്തിലേയ്ക്ക് : 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും : ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രനില്‍ ഇന്ത്യന്‍ മുദ്രയായി പതിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button