Latest NewsNewsIndia

പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിനു നേരെയാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായത്.

ALSAO READ:അബുദാബിയിൽ യൂണിവേഴ്‌സൽ ആശുപത്രി അടച്ചു; കാരണമായി അധികൃതർ പറഞ്ഞത്

ശനിയാഴ്ച രാവിലെയായിരുന്നു പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ALSO READ: വികാരാധീനനായ ഐഎസ്ആര്‍ഒ ചെയര്‍മാനെ ചേര്‍ത്തുപിടിച്ച് മോദി- വീഡിയോ

പാക്കിസ്ഥാൻ കഴിഞ്ഞ ആഴ്ചയില്‍ പൂഞ്ച് സെക്ടറില്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാൻ വീര്യമൃത്യു വരിച്ചിരുന്നു.

ALSO READ: ചന്ദ്രയാൻ 2 വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ശാസ്ത്ര മന്ത്രിയുടെ പരിഹാസ ട്വീറ്റ് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button