Latest NewsNewsIndia

‘മഹാപരീക്ഷ’ യില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പതിനാറുകാരനെ പ്രശംസിച്ച് പ്രധാനമന്ത്രി

മഹാപരീക്ഷ’ യില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പ്രിയവ്രതനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ചത്, ഈ നോട്ടത്തിന് പ്രിയവ്രതന് അഭിനന്ദനങ്ങള്‍, പ്രിയവ്രതന്റെ നേട്ടം നിരവധി പേര്‍ക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ചാമു കൃഷ്ണ ശാസ്ത്രി എന്ന വ്യക്തിയുടെ പോസ്റ്റിന് മറുപടിയായാണ് പ്രധാനമന്ത്രി പതിനാറുകാരനെ അഭിനന്ദിച്ചത്.

Read also: ര​ണ്ടാം മോദി സ​ര്‍​ക്കാ​രി​ന്‍റെ നൂ​റാം ദി​ന​ത്തി​ല്‍ പ​രി​ഹാ​സ​വു​മാ​യി രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button