USANewsInternational

സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വിനെ പു​റ​ത്താ​ക്കി ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാവ് ജോ​ണ്‍ ബോ​ള്‍​ട്ട​ണെ പു​റ​ത്താ​ക്കി അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ബോ​ള്‍​ട്ട​ന്‍റെ പ​ല ഉ​പ​ദേ​ശ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​നാ​കാ​ത്തതിനെ തുടർന്നാണ് രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്. ബോ​ള്‍​ട്ട​ന്‍റെ സേ​വ​നം ഇ​നി വൈ​റ്റ്ഹൗ​സി​ന് ആ​വ​ശ്യ​മി​ല്ലെ​ന്ന് താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ന്നെ ബോ​ള്‍​ട്ട​ണ്‍ ത​നി​ക്ക് രാ​ജി ന​ല്‍​കി​യെ​ന്നും ട്രം​പ് പറഞ്ഞു. ബോ​ള്‍​ട്ട​ന്‍റെ പ​ക​ര​ക്കാ​ര​നെ അ​ടു​ത്ത​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ട്രം​പ് വ്യക്തമാക്കി.

Also read : ഔദ്യോഗിക സസ്‌പെൻഷൻ; ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button